ഞാനൊരു മേഘമായിരുന്നെങ്കില്‍ ...
ഭാരമില്ലാത്ത, മണമില്ലാത്ത, സ്വന്തമായി ഒന്നും അവകാശപ്പെടാനില്ലാത്ത മേഘം.
ലക്ഷ്യബോധത്തിന്‍റെ ഭാരമില്ലാതെ, എവിടെ നിന്നോ, എവിടെക്കോ യാത്ര ചെയ്യുന്ന മേഘം.
മനസ്സിന്‍റെ കനം മുഴുവന്‍ ഒരു മഴയായ് പെയ്തു തീര്‍ക്കുന്ന മേഘം.
കാഴ്ച്ചകാരന്‍റെ മനസ്സിലെ രൂപങ്ങള്‍ ആയി പരിണമിക്കുന്ന മേഘം.
ഒരിടത്തും മനസ്സുടക്കാതെ, ആരെയും സ്വന്തമാക്കാതെ; യാത്ര തുടരുന്ന മേഘം.

വഴിയമ്പലങ്ങളില്ലാതെ , തളര്ച്ചകളില്ലാത്ത പഥികനായ മേഘം.
ഞാനൊരു മേഘമായിരുന്നെങ്കില്‍ ...
ഭാരമില്ലാത്ത, മണമില്ലാത്ത, സ്വന്തമായി ഒന്നും അവകാശപ്പെടാനില്ലാത്ത മേഘം.
super da
ReplyDelete:) ...
ReplyDeleteThis comment has been removed by the author.
ReplyDeleteമനസ്സിന്‍റെ കനം മുഴുവന്‍ ഒരു മഴയായ് പെയ്തു തീര്‍ക്കുന്ന മേഘം.
ReplyDeleteകാഴ്ച്ചകാരന്‍റെ മനസ്സിലെ രൂപങ്ങള്‍ ആയി പരിണമിക്കുന്ന മേഘം.. - Loved these Lines..
താങ്ക് യു . . . :)
Delete