സ്വാർത്ഥ


ഇതു വരെ കാണാത്ത, മിണ്ടാത്ത,
സുഹ്രുത്തിന്റെ വേർപാട് ;
നിന്റെ കണ്ണുകളെ നനയിച്ചതും, മനസ്സിനെ അസ്വസ്ഥമാക്കിയതും ഞാനറിഞ്ഞു.

സ്വാർത്ഥയാവുകയാണ് ഞാൻ ...
ഞാനും മരിക്കാം;
നിന്റെ രാത്രികളും പകലുകളും
'എന്നാൽ' നിറയുമെങ്കിൽ...


No comments

Post a Comment

Powered by Blogger.