ഞാന്‍ . . .


നീ എനിക്ക് മുമ്പേ നടന്നപ്പോള്‍ നീ എന്നെ അറിഞ്ഞില്ല ; എന്‍റെ സ്നേഹവും . . .
ഞാന്‍; ഞാന്‍ മാത്രം തനിച്ചായി . . .
ജീവിതം ഒരു പ്രദര്‍ശനമാക്കാന്‍ ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല,
പക്ഷെ  നീ അത് പറഞ്ഞപ്പോള്‍ ഇല്ലാതായത് എന്‍റെ ആത്മ ധൈര്യം ആയിരുന്നു ; ഞാന്‍ തന്നെ ആയിരുന്നു . . .
പക്ഷെ ഒരു ഇമ വെട്ടലില്‍ പോലും അത് നീ അറിയരുതെന്ന് ഞാന്‍ ശഠിച്ചിരുന്നു. . .
ഇനിയും നീ എന്നെ അറിയില്ലെന്നാണോ ???

No comments

Post a Comment

Powered by Blogger.