ആണ്‍ സൌഹൃദം !!!

 നീ എനിക്ക് ആരായിരുന്നു എന്നെനിക്കറിയില്ല ...
ഞാന്‍ ഒരു നിമിഷം മിണ്ടാതായത് എന്താണെന്നും എനിക്കറിയില്ല
ഞാന്‍ നിന്നെ പ്രണയിചിരുന്നില്ല...
ഒരു പക്ഷെ അതിനേക്കാള്‍ മുകളില്‍ എന്തോ ആയിരുന്നു നീ...

ഒരു പക്ഷെ , നീ എന്നേക്കുമായി ,
എന്നെന്ന്കുമായി ഈ സൌഹൃദം നഷ്ടപെടുമോ എന്ന്
ഞാന്‍ ഭയന്നിരിക്കാം ...
അതാവാം അറിയാതെ എന്റെ ശബ്ദം ഇടറിയത് ,
എന്റെ കണ്ണ് നിറഞ്ഞതും ...




3 comments

  1. പറഞ്ഞത് വളരെ ശരി, ഇത് എന്റെ കൂടി അനുഭവമാണ്. താകഞ്ഞ യാഥാര്‍ത്ഥ്യം. എഴുത്തുകള്‍ വളരെ നന്നായിട്ടുണ്ട്.
    jaleeln57@gmail.com

    ReplyDelete
  2. തേന്‍ തുള്ളികള്‍ : താങ്ക്സ് :)

    ReplyDelete
  3. ശ്രദ്ധിച്ചു നോക്കു... നീ അവനിൽ കണ്ടത് നിന്നെതന്നെയാണ്.
    നിന്റെ വിചാരങ്ങളും ഭാവനയും, നൊമ്പരങ്ങളും
    നിന്റെ ചിരിയും, തമാശയും നെടുവീർപ്പുകളും
    എന്തിനേറെ നിന്റെ സ്വപ്‌നങ്ങൾ പോലും..
    ആത്മാംശമെന്നു മനസിലാക്കൂ സഖി,
    എന്തു നീ കാണുന്നു അത് നീ തന്നെയാകുന്നു.

    ReplyDelete

Powered by Blogger.