തിരിച്ചറിവ് . . . !

 മഴയായ് നിന്നിലേക്ക്‌ പെയ്തിറങ്ങിയത് ഞാനായിരുന്നില്ല; എന്‍റെ പ്രണയമായിരുന്നു . . .
നീ പോലുമറിയാതെ, നിന്നിലെ കവിയെ 
ഉണര്‍ത്തിയതും ഞാനായിരുന്നില്ല; എന്നിലെ പ്രണയമായിരുന്നത്രേ. . .  !  

10 comments

  1. ""മഴയായ് നിന്നിലേക്ക്‌ പെയ്തിറങ്ങിയത് ഞാനായിരുന്നില്ല""
    പിന്നെ ആരായിരുന്നു അത് ?/

    ReplyDelete
    Replies
    1. സത്യം പറയ്‌ സുനു, അത് നീ ആയിരുന്നില്ലേ ??? ;) :P

      Delete
  2. നീ പോലുമറിയാതെ, നിന്നിലെ കവിയെ ഉണര്‍ത്തിയതും ഞാനായിരുന്നില്ല; എന്നിലെ പ്രണയമായിരുന്നത്രേ. . . !

    "പ്രണയമായിരുന്നത്രേ"....അതെന്താ ഒരുറപ്പില്ലാത്ത "ത്രേ..."
    "എന്നിലെ പ്രണയമായിരുന്നു" എന്ന് തന്നെയായിരുന്നില്ലേ ചേരുക?

    ReplyDelete
    Replies
    1. :), എന്തോ എഴുതിയപ്പോള്‍ ഇങ്ങനെയേ തോന്നിയോള്ളൂ. . . ഇനിയും നന്നാക്കാന്‍ ശ്രെമിക്കാം . . .

      Delete
  3. ഞാന്‍ തന്നെ ഒരു പ്രണയാമായിരുന്നെന്നുംഞാനറിയുന്നോ? .....like

    ReplyDelete
    Replies
    1. ഞാന്‍ അറിഞ്ഞു, പക്ഷേ . . .

      Delete
  4. കണക്കായിപ്പോയി...ഹും അങ്ങനെതന്നെ വേണം ...ഹല്ല പിന്നെ....!!

    ReplyDelete
  5. ണയും വൈവിധ്യ പൂര്‍ണ്ണമാണ് പക്ഷെ ഇവിടെ പ്രണയും പെയ്തൊഴിയുന്നു .. ... നന്നായി പക്ഷെ ?

    ReplyDelete

Powered by Blogger.