തമാശ

അവനു ജീവിതം ഒരു തമാശ ആയിരുന്നു.
കൂട്ടുകാർ, വീട്ടുകാർ 
ബന്ധങ്ങൾ എല്ലാം.
അങ്ങനെ ഒരു തമാശയ്ക്കു 
അവൻ ട്രൈനിൽ നിന്നും ചാടി മരിച്ചു.

No comments

Post a Comment

Powered by Blogger.